തൊഴില്‍ നഷ്ടപ്പെട്ട് ഒന്നരമാസത്തിനിടെ കേരളത്തില്‍ മടങ്ങിയെത്തിയത് മുപ്പത്തയ്യായിരത്തിലധികം പേര്‍
മെയ് ഏഴുമുതൽ ഇതുവരെ 401 വിമാനങ്ങളും മൂന്ന് കപ്പലുകളുമാണ് ആളുകളുമായി കേരളത്തിലെത്തിയത്. ഇതിൽ 225 ചാർട്ടേഡ് വിമാനങ്ങളാണ്. വന്ദേഭാരത് മിഷന്റെ ഭാഗമായി 176 വിമാനങ്ങൾ വന്നു. ആകെ 71,958 പേരാണ് വിദേശങ്ങളിൽനിന്ന് എത്തിയത്